തൃശൂർ: ആരോഗ്യകരമായ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കോളേജ് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാര്‍. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ കാവ്യ തീയേറ്റർ ക്ലബ് സംഘടിപ്പിച്ച ഏകദിന സിനിമാപഠന ക്ലാസ്സിന് പ്രശസ്ത സംവിധായകൻ സുന്ദർദാസ് നേതൃത്വം നൽകി. കോളേജ് ഡയറക്ടർ റവ. ......
തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ ആവശ്യത്തിന് നീരില്ലെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ക്രൂര ആക്രമണം. മിണാലൂർ ബൈപാസ് റോഡിലെ സെലക്ട് ദർബാർ റസ്റ്ററന്റിന്റെ ഉടമ സുഹൈബ് (40)ന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ......
കുന്നംകുളം: തൃശ്ശൂർ കുന്നംകുളത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായതായി സംശയിക്കുന്ന കൂട്ട ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു. പഴഞ്ഞി എംഡി കോളേജിന് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. ......
തൃശൂർ: ആറു പതിറ്റാണ്ടോളം ചാലക്കുടി–മലക്കപ്പാറ റൂട്ടിലെ യാത്രക്കാരുടെ വിശ്വസ്ത കൂട്ടുകാരനായിരുന്ന ചീനിക്കാസ് ബസ് സർവീസ് ഇനി ഓർമ്മയായി. വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സർവീസ് അവസാനിപ്പിക്കേണ്ടിവന്നതായി ജീവനക്കാർ അറിയിച്ചു. ......
തൃശൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തി നാലു പവന്റെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആറുപേരെ മേപ്പാടി ഡോ. ......
തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി ആണ് മരിച്ചത്. 30 വയസ്സായിരുന്നു.......
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.......
പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്നിൽ നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും. കൊമ്പത്ത് പള്ളത്ത് കോളനിയിൽ താമസിക്കുന്ന സുകുമാരൻ (50) ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. ......